സ്നേഹിക്കുക...
എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല്
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല്‍ കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും...
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.........
പുതിയ
ഓര്‍മകളെ വരവേല്‍ക്കുമ്പോള്‍....പഴയ ഓര്‍മകളെ മറക്കാതിരിക്കുക..കാരണം
ജീവിതത്തില്‍ എന്നും ഓര്‍മ്മകള്‍ മാത്രമേ നമ്മുടെ കൂട്ടിനുണ്ടാകൂ...
വാക്ക്
വാളിനാക്കള്‍ മൂര്ച്ചം ഉള്ളതാണ് ...... അത് ഉപയോകിക്കുമ്പോള്‍ .. പലവട്ടം
ഓര്‍ക്കുക .. ഇത് എന്ടെ സുഹുര്തിന്ടെയ് മനസ്സ് വേദന ഉണ്ടാക്കുമോ എന്ന് ..
ഒരാള്‍ വാള്‍ എടുത്തു വെട്ടിയാല്‍ എനിക്ക് വേധനികില്ല..പക്ഷെ .. ഞാന്‍
സ്നേഹിക്കുന്ന ഒരാള്‍ എന്നെ തള്ളി പറയുമ്പോള്‍ .. അത് എന്ടെ മനസ്സില്‍
...ഒരു ആണി അടിച്ച പോലെ ആണ് ...എനിക്ക് .."സ്നേഹിക്കുന്നവരെ തിരിച്ചും
സ്നേഹികുക ......" നിനക്ക് നല്ലത് വരട്ടെ ... ഞാന്‍
ആശംസിക്കുന്നു ..
navas.srf@gmail.com